election commission

National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിംഗ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉളളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ഹിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര, വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്ത് സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യുന്നുണ്ടോ

More
More
Web Desk 3 weeks ago
Keralam

പെരുമാറ്റച്ചട്ട ലംഘനം ; മന്ത്രി മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പരിപാടിക്കെതിയെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിപാടിക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വീഡിയോഗ്രാഫര്‍ മന്ത്രിയുടെ പ്രസംഗം പകര്‍ത്താന്‍ ശ്രമിച്ചത് സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഇത് സ്ഥാനാര്‍ത്ഥി എളമരം കരീമിനെ അറിയിച്ചു.

More
More
National Desk 1 month ago
National

ഇന്ത്യാ മുന്നണിയുടെ പരാതി; അന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റിനു പിന്നാലെയാണ് ഇന്ത്യാ സഖ്യം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്

More
More
National Desk 1 month ago
National

മരവിപ്പിക്കേണ്ടത് ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകള്‍- സച്ചിന്‍ പൈലറ്റ്

കേന്ദ്രസര്‍ക്കാരിന് ധാര്‍ഷ്ട്യമാണ്. അക്രമോത്സുകമായി പെരുമാറുന്ന കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പിലും ഇതേ രീതി തന്നെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. അത് തടയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം തെരഞ്ഞെടുപ്പാണ്

More
More
National Desk 1 month ago
National

നരേന്ദ്രമോദിയുടെ 'വികസിത് ഭാരത്' സന്ദേശം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

പിഡിഎഫ് രൂപത്തിലുള്ള കത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പറയുന്നതും പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യർഥിക്കുകയും ചെയ്യുന്നതാണ്

More
More
National Desk 1 month ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് : തിയതി നാളെ പ്രഖ്യാപിക്കും, പുതിയ ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ പാനലാണ് ഇരുവരെയും നിയമിച്ചത്

More
More
National Desk 2 months ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനങ്ങളിലെ സാഹചര്യം, പ്രശ്‌നബാധിത ബൂത്തുകളുടെ വിവരങ്ങള്‍, ആവശ്യമുളള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്

More
More
National Desk 2 months ago
National

'നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരത്ചന്ദ്ര പവാര്‍; എന്‍സിപി പവാര്‍ പക്ഷത്തിന് പുതിയ പേര്

ഇരുപക്ഷത്തിന്റെയും വാദം കേട്ടതിനുശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആറ് മാസത്തിനുളളില്‍ പത്തുതവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേട്ടത്. ഒടുവില്‍ തങ്ങളാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന അജിത് പവാര്‍ പക്ഷത്തിന്റെ വാദം അംഗീകരിക്കുകയായിരുന്നു

More
More
National Desk 2 months ago
National

ശരത് പവാറിന് തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലെജിസ്ലേറ്റീവ് മെജോറിറ്റി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ത്ഥ എന്‍സിപി എന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. സഭയിലെ 81 എന്‍സിപി എംഎല്‍എമാരില്‍ 51 പേരുടെയും പിന്തുണ അജിത് പവാറിനായിരുന്നു

More
More
National Desk 5 months ago
National

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ട കാലയളവിൽ 340 കോടി രൂപയുടെ പണവും മയക്കുമരുന്നും പിടിച്ചെടുത്തു

പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്തുടനീളം എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ സ്ക്വാഡകളായി തിരിഞ്ഞ് തുടർച്ചയായി നടത്തിയ പരിശോധനയിലാണ് 339.95 കോടി മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അനുപം രാജൻ പറഞ്ഞു

More
More
National Desk 5 months ago
National

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; അരവിന്ദ് കെജ്‌റിവാളിനും പ്രിയങ്കാ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ചൊവ്വാഴ്ച അയച്ച കാരണം കാണിക്കൽ നോട്ടീസിന് വ്യാഴാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ ഒദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് അടിസ്ഥാനമാക്കിയാണ് കെജ്രിവാളിന് നോട്ടീസയച്ചത്.

More
More
National Desk 6 months ago
National

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍; ഡിസംബര്‍ 3-ന് ഫലമറിയാം

ഈ അഞ്ച് സംസ്ഥാനങ്ങളിലെ 679 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 177 ലക്ഷം പോളിങ് സ്‌റ്റേഷനുകളുണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനുപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്

More
More
National Desk 1 year ago
National

ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിമത എംഎല്‍എമാരുടെ സഹായത്തോടെയാണ് ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുമായി വേര്‍പിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

More
More
Web Desk 1 year ago
Keralam

വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ യെച്ചൂരി

2015ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ്‌ രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്തായി എന്നാണ് യെച്ചൂരി കത്തിലൂടെ വ്യക്തമാക്കുന്ന

More
More
National Desk 1 year ago
National

ശിവസേനയെ ആര്‍ക്ക് കിട്ടും?- ഉദ്ധവവും ഷിന്‍ഡേയും രേഖകള്‍ ഹാജരാക്കമെന്ന്-തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഉദ്ദവ് താക്കറെ സര്‍ക്കാരിനെ ബിജെപിയുടെ സഹായത്തോടെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ തനിക്കൊപ്പം വരാത്ത വിഭാഗം എം എല്‍ എമാരെ യോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു

More
More
Web Desk 2 years ago
National

കൊവിഡ് ബാധിച്ച് മരിച്ച പോളിം​ഗ് ഉദ്യോസ്ഥരുടെ ബന്ധുക്കൾക്ക് ഒരുകോടി നഷ്ടപരിഹാരം നൽകണം: അലഹബാദ് ഹൈക്കോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് വന്ന വീഴ്ച്ചയാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണം.

More
More
Web Desk 3 years ago
Keralam

തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൽഹിയില്‍ ഇന്ന് ചേർന്ന കമ്മീഷന്റെ അടിയന്തര യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. വോട്ട് എണ്ണുന്ന ദിനത്തിലോ തുടർന്ന് വരുന്ന ദിവസങ്ങളിലോ ആഹ്ലാ​ദ പ്രകടനങ്ങൾ നടത്തരുതെന്നാണ് കമ്മീഷന്റെ ഉത്തരവ്

More
More
Web Desk 3 years ago
Keralam

രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ച ചൂടുപിടിച്ചു; തെരഞ്ഞെടുപ്പ് 30ന്

ഇടതുമുന്നണിക്കുള്ള രണ്ട് സീറ്റികളിലൊന്ന് പി സി ചാക്കോയ്ക്ക് നൽകാൻ സാധ്യത. പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് എൻസിപിയുടെ ആവശ്യം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.

More
More
Web Desk 3 years ago
Keralam

തെര്‍മല്‍ സ്കാനറുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദാനം ചെയ്യും

പോളിങ് ജീവനക്കാര്‍ക്ക് നല്‍കിയ, ഉപയോഗിക്കാത്ത പി.പി.ഇ കിറ്റ്, മാസ്കുകള്‍, റബ്ബര്‍ കൈ ഉറകള്‍ എന്നിവ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തിരിച്ചെടുക്കും.

More
More
Web Desk 3 years ago
Assembly Election 2021

മുസ്ലീങ്ങള്‍ തൃണമൂലിന് വോട്ടു ചെയ്യണമെന്ന് മമത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.

More
More
WeB Desk 3 years ago
Keralam

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കാരണം വ്യകതമാക്കുക; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

പതിനാലാം നിയമ സഭയുടെ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും, തെരഞ്ഞെടപ്പ്‌ നടത്താന്‍ സാധിക്കില്ലെന്ന് കോടതിയെ അന്ന് തന്നെ അറിയിക്കുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

‘മക്കളുടെ മരണത്തില്‍ പ്രതിയായി ചിത്രീകരിച്ചു’; ഹരീഷ് വാസുദേവനെതിരെ പരാതിയുമായി വാളയാര്‍ അമ്മ

മാതാപിതാക്കൾക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. റേപ്പിനുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും കേസന്വേഷണം വേണ്ടവിധം നടന്നില്ല

More
More
Web Desk 3 years ago
Assembly Election 2021

ഏപ്രിൽ 29 വരെ എക്സിറ്റ് പോളുകൾ നടത്തരുത്: തെരഞ്ഞെടുപ്പ് കമ്മീഷൻ

സമ്മതിദായകർ വോട്ടു രേഖപ്പെടുത്തിയ ഉടൻ തന്നെ ‘നിങ്ങൾ ആർക്കു വോട്ടു ചെയ്തു?’ എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടർമാരുടെ തെരഞ്ഞെടുപ്പാണ് ഇലക്ഷൻ എകിസ്റ്റ് പോൾ (election exit poll).

More
More
Web Desk 3 years ago
Assembly Election 2021

ഇന്ന് മുതല്‍ സംസ്ഥാനത്ത് ബൈക്ക് റാലികള്‍ക്ക് നിരോധനം

സംസ്ഥാനത്ത് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതിനാലാണ് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകള്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചത് 3,16,671 ഇരട്ട വോട്ടുകളുണ്ടെന്നാണ്. എന്നാല്‍ അത്രയും ഇരട്ട വോട്ടുകള്‍ ഇല്ലെന്നാണ് കമ്മീഷന്‍ കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

More
More
National Desk 3 years ago
Assembly Election 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

ഇരട്ടവോട്ട് വിഷയത്തില്‍ അടിയന്തരനടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരട്ടവോട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്

More
More
Web Desk 3 years ago
Keralam

ഇരട്ട വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്‍റെ അഭാവത്തില്‍ ജസ്റ്റിസ് രവി കുമാറാണ് കേസ് പരിഗണിച്ചത്. വോട്ടര്‍ പട്ടികയില്‍ ചിലയാളുകള്‍ക്ക്‌ അഞ്ചിലധികം വോട്ടുകള്‍ ഉണ്ടെന്നും, ഇത് ജനാതിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വ്യകതമാക്കിയിരുന്നു

More
More
National Desk 3 years ago
Assembly Election 2021

കള്ളവോട്ട് തടയാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കര്‍ശന നിര്‍ദ്ദേശം

സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ എറോനെറ്റ് സോഫ്റ്റ് വെയറിലെ ലോജിക്കല്‍ എറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്ത് തലത്തില്‍ തയാറാക്കണം.

More
More
Web desk 3 years ago
Assembly Election 2021

ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണം ശരിവെച്ച് ടിക്കാറാം മീണ

പരിശോധനയില്‍ ഇനിയും ഇരട്ട വോട്ടുകള്‍ കൂടാനാണ് സാധ്യത. അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് ചെന്നിത്തല പരാതി ഉന്നയിച്ചിരുന്നത്. ഈ വിഷയം പരിശോധനക്ക് വിധയമാക്കിയപ്പോള്‍ വാസ്തവമാണെന്ന് തെളിഞ്ഞു.

More
More
Web desk 3 years ago
Assembly Election 2021

എന്‍.ഡി. എയ്ക്ക് തിരിച്ചടി- പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഇത്തരം നടപടികളില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളൂണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ലാതായിരിക്കുകയാണ്.

More
More
Web Desk 3 years ago
Keralam

തപാല്‍ വോട്ട് ആര്‍ക്കൊക്കെ ചെയ്യാം? തപാല്‍ ബാലറ്റ് എവിടുന്ന് ലഭിക്കും?

80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്

More
More
Web Desk 3 years ago
Assembly Election 2021

പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്; നാളെ മുതൽ സൂക്ഷ്മപരിശോധന

മുന്നണി സ്ഥാനാർഥികളിൽ ഭൂരിപക്ഷവും പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് എറണാകുളത്ത് 133,തൃശൂർ 103, കോഴിക്കോട് 95, തിരുവനന്തപുരം 92, കണ്ണൂർ 91 ഉം പത്രികകൾ ലഭിച്ചു. ഈ ജില്ലകളിലാണ് കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്

More
More
National Desk 3 years ago
Assembly Election 2021

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍‌കൂര്‍ അനുമതി തേടണം

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി [മീഡിയ സര്‍ട്ടിഫികേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്] കമ്മിറ്റിയുടെ അനുമതി ഉണ്ടായിരിക്കണം

More
More
Web Desk 3 years ago
Assembly Election 2021

തിരഞ്ഞെടുപ്പ് എങ്ങിനെ പരിസ്ഥിതി സൗഹൃദമാക്കാം?; ഇലക്ഷൻ കമ്മീഷന്‍ പറയുന്നു

കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാവൂ.

More
More
National Desk 3 years ago
National

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് കൊവിഡ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

രാജ്യത്ത് ഇപ്പോഴുളളത് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുളള സാഹചര്യമാണ് അതിനെ നേരിടാന്‍ രാജ്യത്തെ യുവാക്കള്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ സമരത്തിനിറങ്ങണമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.

More
More
News Desk 3 years ago
Assembly Election 2021

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ; തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്

കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്.

More
More
Web Desk 3 years ago
Keralam

ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം

More
More
News Desk 3 years ago
Keralam

സോഫ്റ്റ്‌വെയര്‍ തകരാര്‍; നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
News Desk 3 years ago
Keralam

വോട്ടിംഗ് യന്ത്രത്തില്‍ പേനകൊണ്ട് അമര്‍ത്തരുത്

സ്പര്‍ശം വഴിയുള്ള കോവിഡ് വ്യാപനം തടയാമെന്നതാണ് ഇതുവഴി വോട്ടര്‍മാര്‍ കരുതുന്നത്. വിരലമര്‍ത്തുന്നതിന് പകരം ഇങ്ങനെ കുത്തുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്മീഷന്‍ ഇത്തരത്തില്‍ വോട്ടുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More
More
News Desk 3 years ago
Politics

സൗജന്യ കൊവിഡ്‌ വാക്സിന്‍: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യുഡിഎഫ്

കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.

More
More
Gulf Desk 3 years ago
Gulf

പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക

More
More
News Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.

More
More
National Desk 3 years ago
National

റാലികള്‍ക്കെതിരായ എംപി ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ജനങ്ങൾ കൂടിനിൽക്കുന്ന തരത്തിലുള്ള റാലികൾ നടത്തരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.

More
More
Web Desk 3 years ago
Keralam

ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നത്

More
More
Web Desk 3 years ago
Keralam

കണ്ടെയിന്റ്‌മെന്റ് സോണുകളിലുള്ളവർക്ക് ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

വോട്ടർ പട്ടിക സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോ കോൾ വഴിയോ ഹിയറിംഗ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാം.

More
More
Web Desk 3 years ago
National

ഈ മാസം 19 ന് 18 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്

രാജസ്ഥാന്‍ -3, മധ്യപ്രദേശ് -3, ജാര്‍ഖണ്ട്‌ - 2, മണിപ്പൂര്‍ -1, മേഘാലയ -1, ഗുജറാത്ത് - 4, ആന്ധ്രാപ്രദേശ് - 4 എന്നിങ്ങനെ 7 സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്

More
More
web desk 4 years ago
Keralam

2019 ലെ വോട്ടർപ്പട്ടിക വേണമെന്ന വിധിക്കെതിരായ അപ്പീലിൽ ലീ​ഗീന്റെ തടസ്സ ഹർജി

കേസിൽ ആരെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ ലീ​ഗിന്‍റെ വാദം കൂടി കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം

More
More
News Desk 4 years ago
National

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിവി പാറ്റ് നശിപ്പിക്കാന്‍ ഉത്തരവ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദത്തില്‍

ഒരു വര്‍ഷമെങ്കിലും സൂക്ഷിച്ചു വെക്കേണ്ട വിവി പാറ്റ് സ്ലിപ്പുകള്‍ ചട്ടവിരുദ്ധമായി നശിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

More
More
Web Desk 4 years ago
Keralam

രണ്ടില ചിഹ്നം മരവിപ്പിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തിരച്ചടി

ചിഹ്നം ജോസഫ് വിഭാഗം ദുരുപയോഗം ചെയ്യുന്നെന്ന പരാതിയിയെ തുടര്‍ന്നാണ്‌ നടപടി.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More